ശ്രുതിയും ചിത്രയും രുദ്രയും ഇസ്ലാം മതത്തിലേയ്ക്ക് ആകൃഷ്ടരായതെങ്ങനെ?
ഇസ്ലാം മതത്തിലേയ്ക്ക് റഹ്മത്തായി മതം മാറിയ ശ്രുതിയും നസ്രിൻ ആയി മാറിയ ചിത്രയും മതം മാറാനുള്ള കാരണങ്ങളെ കുറിച്ച് സംസാരിക്കുന്നു. ഒപ്പം ഇസ്ലാം മതം തലയ്ക്കു പിടിച്ച് മതം മാറാൻ തയാറായി നിന്ന രുദ്ര തൻ്റെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു!!