ഗുരുപൂർണ്ണിമാ സന്ദേശം
ഈ ഗുരു പൂർണ്ണിമ ദിനത്തിൽ ആചാര്യ ശ്രീ കെ.ആർ മനോജ് ജിയുടെ അമൂല്യമായ സന്ദേശം (ഓൺലൈൻ ക്ലാസ്സിന്‍റെ ഭാഗമായി അവതരിപ്പിച്ചതിൽ നിന്ന് എടുത്ത ഒരു പ്രസക്ത ഭാഗം). സനാതനധർമ്മ മഹാത്മ്യവും ഗുരു പരമ്പരകളുടെയും ഗുരുനാഥൻമാരുടെയും മഹത്വവും ഇതെല്ലാം സംരക്ഷിക്കുന്നതിൽ ആർഷവിദ്യാസമാജത്തിന്റെ പ്രസക്തിയെക്കുറിച്ചം സംസാരിക്കുന്നു.