Ep 5 – കർമ്മസിദ്ധാന്തവും സർവ്വനിശ്ചയവാദവും ഒന്നാണോ?
അവനവന്‍റെ തന്‍റെ കർമ്മങ്ങൾ ആണ് നമ്മുടെ സുഖ-ദുഃഖങ്ങൾക്ക് കാരണം എന്നാണ് സനാതനധർമ്മത്തിലെ കർമ്മസിദ്ധാന്തം പറയുന്നത്. എന്നാൽ മറ്റ് മതങ്ങൾ പറയുന്നത് നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാത്തിനും ഉത്തരവാദി ഈശ്വരൻ ആണ് എന്നാണ്. ഇതിൽ ഏതാണ് ശരി എന്നതിനുള്ള യുക്തിസഹമായ മറുപടിയുമായി ആചാര്യ ശ്രീ കെ.ആർ മനോജ് ജി!