Ep 3 – സ്ഥൂല-സൂക്ഷ്മ-കാരണ ലോകങ്ങൾ കെട്ടുകഥകളോ? എന്താണ് ആത്മാവ്
ശാസ്ത്രീയമായ തെളിവുകൾ നൽകി സ്ഥൂല-സൂക്ഷ്മ-കാരണ ലോകങ്ങളെക്കുറിച്ചും സനാതനധർമ്മത്തിലെ ആത്മാവ് എന്ന ദർശനത്തെ കുറിച്ചും ആചാര്യ ശ്രീ കെ. ആർ മനോജ് ജി വിശദീകരിക്കുന്നു !!
ഇസ്ലാമിലെ ആത്മാവ്, ജീവൻ എന്നീ സങ്കല്പങ്ങളെ കുറിച്ച് അവരുടെ തന്നെ ആധികാരിക ഗ്രന്ഥങ്ങളായ ഖുർആനും, ഹദീസും അടിസ്ഥാനമാക്കി അദ്ദേഹം വിശദമാക്കുന്നു !!!