Ep 2 – ആദ്ധ്യാത്മികതയെ ഒരാൾക്ക് എങ്ങനെ ലളിതമായി മനസ്സിലാക്കി കൊടുക്കാം?
എന്താണ് ഒരു മനുഷ്യന്‍റെ യഥാർത്ഥ ജീവിത ലക്ഷ്യം അഥവാ എന്താണ് ഓരോ മനുഷ്യനും തേടുന്ന ആത്യന്തികമായ സത്യം എന്നതിനെ കുറിച്ച് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി സംസാരിക്കുന്നു !
ഭൗതികവാദികൾ ഉൾപ്പെടുന്ന ഈ മനുഷ്യ സമൂഹത്തിന് സത് ചിത് ആനന്ദത്തിലേക്ക് എത്താനുള്ള പ്രേരണ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ആത്മാവ്, ജീവൻ, സ്ഥൂല – സൂക്ഷമ – കാരണ ശരീരങ്ങളെ കുറിച്ചും സംസാരിക്കുന്നു !!