“ഗുരുശ്രേഷ്ഠ” പുരസ്കാര സ്വീകരണചടങ്ങിൽ ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ ആശംസാപ്രസംഗം!!
ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്‍റേയും ശ്രീ ഗണേശോത്സവ സമിതിയുടേയും ആഭിമുഖ്യത്തിൽ ജൂലൈ 28 വൈകീട്ട് 3.00 ന് സംഘടിപ്പിച്ച ‘ഗുരുശ്രേഷ്ഠ പുരസ്കാര’ദാനചടങ്ങിൽ (2024) ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ ആശംസാപ്രസംഗം!!