ഹൈന്ദവജനത നേരിടുന്ന വെല്ലുവിളികൾ
14/5/2022-ൽ നടന്ന ദക്ഷിണ ഭാരത സന്യാസി സംഗമത്തിൽ ആചാര്യ ശ്രീ കെ.ആർ മനോജ് ജി അവതരിപ്പിച്ച ഉജ്ജ്വല പ്രഭാഷണം!!!
ഇന്നത്തെ കാലത്ത് ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വളരെ ചുരുങ്ങിയ സമയത്തിൽ ശക്തവും വ്യക്തവുമായി ആചാര്യ ശ്രീ കെ ആർ മനോജ് ജി വെളിപ്പെടുത്തുന്നു!!!