ഹിന്ദു നേരിടുന്ന വെല്ലുവിളികൾ – ആചാര്യശ്രീ കെ.ആർ മനോജ് ജി
AVS
March 6, 2025• No Comments
20/02/2023 തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ക്ഷേത്ര സേവകശക്തിയുടെ പത്താം വാർഷിക ഉദ്ഘാടന നിർവ്വഹണത്തിന് ശേഷം ആചാര്യശ്രീ കെ.ആർ മനോജ് ജി “ഹിന്ദു നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.