ആയിഷയുടെ കത്തിന് ആതിരയുടെ മറുപടി (ഭാഗം-1)
2017-ൽ വാർത്തകളിൽ നിറഞ്ഞ് നിന്ന ഒരു പെൺകുട്ടിയായിരുന്നു ഉദുമ സ്വദേശിനിയായ ആതിര !!! ഇസ്ലാം മതം പഠിക്കാനായി 22 പേജുള്ള കത്ത് എഴുതി വെച്ച് വീട് വിട്ട് ഇറങ്ങുകയും തുടർന്ന് ഇസ്ലാം മതം സ്വീകരിച്ച് ആയിഷയായി മാറുകയും ചെയ്തു!!! ആർഷവിദ്യാസമാജത്തിലൂടെ സ്വധർമ്മത്തിലേക്ക് തിരിച്ച് വന്ന ആതിര അറിവില്ലായ്മ കൊണ്ട് ഇസ്ലാമിനെ മഹത്വവല്കരിച്ച് എഴുതിയ കത്തിന് എതിരെ ഒരു മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നു !!!
കാണുക!!! പ്രചരിപ്പിക്കുക!!!