ഹിന്ദുക്കളിൽ സ്വാഭിമാനബോധം ഉണർത്താൻ ആർഷവിദ്യാസമാജത്തിൻ്റെ പ്രവർത്തനങ്ങൾക്ക് സാധിക്കും – ശശികല ടീച്ചർ
02/03/2025-ന് കാരുകുളങ്ങര നൈവേദ്യം ഹാളിൽ നടന്ന “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” എന്ന ഗ്രന്ഥത്തിൻ്റെ വിശേഷാൽ പ്രചാരണ സമ്മേളനത്തിൽ ശശികല ടീച്ചർ നിർവ്വഹിച്ച മുഖ്യപ്രഭാഷണം!!