Skip to content

The Kashmir Files എന്ന ചിത്രത്തെ കുറിച്ച് ആർഷവിദ്യാസമാജം പ്രചാരിക Dr. അനഘ ജി സംസാരിക്കുന്നു

ഹിന്ദു വംശഹത്യയുടെ ഭീകരത തുറന്നു കാണിക്കുന്ന ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തെക്കുറിച്ചും, ആധുനിക സമൂഹത്തിന്‍റെ ദുരവസ്ഥയെക്കുറിച്ചും ആർഷവിദ്യാസമാജം മുഴുവൻ സമയ പ്രവർത്തകയായ Dr. അനഘ ജി സംസാരിക്കുന്നു !

പിറന്നു വീണ മണ്ണിൽ സ്വധർമ്മം അനുഷ്ഠിക്കാനോ, ജീവിക്കാനോ പോലും അവകാശം നിഷേധിക്കപ്പെട്ട 1990-കളിലെ കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ തുറന്നു കാണിക്കുകയും ഭാരതത്തിന്‍റെ യഥാർത്ഥ ചരിത്രം പുതു തലമുറ പഠിക്കേണ്ടതിന്‍റെ ആവശ്യകതയും ഇതിലൂടെ ബോധ്യപ്പെടുത്തുന്നു !!

ഈ കാലഘട്ടത്തിൽ ആർഷവിദ്യാസമാജത്തിന്‍റെയും സഹോദര പ്രസ്ഥാനങ്ങളുടേയും പ്രസക്തിയും ആവശ്യകതയും ബോധ്യപ്പെടുത്തുകയാണ് അനഘ !!!


You may also like

Page 2 of 3

Leave a Reply

Your email address will not be published. Required fields are marked *