യുഗവിപ്ലവത്തിനായി ആർഷവിദ്യാസമാജം ഒരുങ്ങുന്നു!! സനാതനധർമ്മ പ്രചാരണയാത്ര December 1 മുതൽ 30 വരെ
ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജി നയിക്കുന്ന കേരളപര്യടനം ഡിസംബർ 1 മുതൽ 30 വരെ!!!
ഭൂമിയെ ഈശ്വരീയലോകമാക്കുവാൻ, കലിയുഗത്തെ സത്യയുഗമാക്കുവാൻ, മാനവനെ മാധവനാക്കുവാൻ ശക്തിയുള്ള ഈശ്വരദത്തദർശനമായ സനാതനധർമത്തിന്‍റെ പഞ്ചകർത്തവ്യങ്ങളെ കുറിച്ചുള്ള പരിചയമാണ് ഈ യാത്ര കൊണ്ട് ലക്ഷ്യമാക്കുന്നത്!!!
കേരളത്തിലെ 14 ജില്ലകളിലും ഞങ്ങൾ എത്തുന്നു… ഏവർക്കും സുസ്വാഗതം