ആർഷവിദ്യാസമാജം സംഘടിപ്പിക്കുന്ന ആദ്ധ്യാത്മികശാസ്ത്രം, ഭാരതീയസംസ്കൃതി, സുദർശനം എന്നീ കോഴ്സുകളുടെ പുതുക്കിയ സിലബസ് പ്രകാരമുള്ള (പ്രബോധിനി തലം) ഓഫ് ലൈൻ & ഓൺലൈൻ ക്ലാസുകൾ വിജയദശമി ദിവസം (02/10/2025) മുതൽ ആരംഭിച്ചു!!
02/10/2025-ന് നടത്തിയ ക്ലാസ്സിൽ കോഴ്സുകളുടെ വിശദവിവരങ്ങൾ ആചാര്യശ്രീ മനോജ് ജി വിവരിക്കുന്നു !!