അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ ആചാര്യശ്രീ കെ. ആർ മനോജ് ജി നടത്തിയ പ്രഭാഷണം!
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ, ഹിന്ദുധർമ്മപരിഷത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ ജനുവരി 8 ന് (തിങ്കളാഴ്ച) ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം!