Member   Donate   Books   0

ഗുരുപൂജാവിവാദം: ഗുരുപൂജയെ വിമർശിക്കുന്നവർക്ക് ശക്തമായ മറുപടിയുമായി ആചാര്യശ്രീ കെ.ആർ. മനോജ് ജി

AVS

അദ്ധ്യാപകരെ ആദരിക്കുന്ന ഭാരതീയപൈതൃകത്തിന്‍റെ ഭാഗമായി ഗുരുപൂർണിമ ദിനത്തിൽ, ഹിന്ദു മാനേജ്മെന്‍റ് സ്കൂളുകളിൽ ഗുരുപൂജ നടത്തിയവർക്കെതിരെ പ്രതിഷേധപ്രകടനജാഥകൾ ! “ഏകലവ്യന്‍റെ വിരൽ മുറിച്ച് മാറ്റിയ ഗുരുവിനെ പൂജിക്കാമോ” എന്ന തരത്തിലുള്ള പരിഹാസപോസ്റ്റുകൾ! മാധ്യമവിചാരണകൾ! സെമിനാറുകൾ! സനാതനധർമ്മത്തെ വിമർശിക്കുവാനും അധിക്ഷേപിക്കാനും തക്കം പാർത്തിരിക്കുന്നവർ വീണ്ടും സജീവമാകുന്നു! വ്യക്തവും വിശദവുമായ പ്രതികരണവുമായി ആചാര്യശ്രീ കെ.ആർ. മനോജ് ജി

വിഷയങ്ങൾ
1. ഗുരുപൂജയെ വിവാദമാക്കി സനാതനധർമ്മത്തെ അധിക്ഷേപിക്കുന്ന ചില fb post-കളിൽ ഒരെണ്ണം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

2. പോസ്റ്റിലെ തർക്കശാസ്ത്രദോഷങ്ങൾ – തർക്കാഭാസങ്ങൾ, (ന്യായ വൈകല്യങ്ങൾ, Logical Fallacies) വാക്യഛലം (വാക്ഛലം, സാമാന്യഛലം) വിശദീകരിക്കുന്നു.

3. സനാതനധർമ്മത്തിലെ ഗുരു, അധ്യാപകൻ, ഗുരുജനം വ്യത്യാസം, അവരോടുള്ള കടമകൾ

4. സനാതനധർമ്മവിമർശനത്തിനുള്ള മറുപടി വ്യാസമഹാഭാരതത്തിലൂടെ!

5. ദ്രോണാചാര്യർ മാതൃകയോ?! (ദ്രോണരുടെ ഗുണങ്ങളും ദോഷങ്ങളും മഹാഭാരതത്തിൽ!. ഏകലവ്യന് ലഭിച്ചത് രാജകീയവ്യൂഹത്തെ അകാരണമായി ആക്രമിച്ചുവെന്ന അഹങ്കാരത്തിനുള്ള ശിക്ഷ!. ദ്രോണർ, ഭീഷ്മർ, കർണൻ, അശ്വത്ഥമാവ്, കൃപർ എന്നിവരുടെ ഗുണദോഷങ്ങൾ )

6. ഗുരുപൂജയ്ക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കുള്ള ശക്തമായ വിമർശനം!

കാണുക പ്രചരിപ്പിക്കുക!!


You may also like

Page 3 of 3

Related Keywords