സംസ്കൃതിയുടെ സംരക്ഷകനായ ആചാര്യ മനോജ് ജി പറയുന്ന പോലെ പ്രവർത്തിക്കാൻ തയ്യാറാണ് – ശോഭ സുരേന്ദ്രൻ ജി
02/03/2025-ന് കാരുകുളങ്ങര നൈവേദ്യം ഹാളിൽ നടന്ന “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” എന്ന ഗ്രന്ഥത്തിൻ്റെ വിശേഷാൽ പ്രചാരണ സമ്മേളനത്തിൽ ശോഭ സുരേന്ദ്രൻ ജി നിർവ്വഹിച്ച ഉദ്ഘാടനപ്രഭാഷണം!!