ഹിന്ദു സാമ്രാജ്യ ദിനാചരണത്തോടനുബന്ധിച്ച് ആചാര്യശ്രീ മനോജ് ജി നടത്തിയ അത്യുജ്ജ്വലമായ പ്രഭാഷണം
നേമം നഗരസഭ കല്യാണമണ്ഡപത്തിൽ വച്ച് രാഷ്ട്രീയ സ്വയംസേവക സംഘം, നേമം ബസ്തി സംഘടിപ്പിച്ച ഹിന്ദു സാമ്രാജ്യ ദിനാചരണത്തോടനുബന്ധിച്ച് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം…!!