സമൂഹം നേരിടുന്ന ഭീഷണികൾ മനസ്സിലാക്കാതെ ധർമ്മസംരക്ഷണപ്രവർത്തനങ്ങൾ സാധ്യമല്ല – Aacharyasri KR Manoj ji
29/11/2024 കോയമ്പത്തൂർ ഗുജറാത്തി സമാജം നടത്തിയ സമ്മേളനത്തിൽ ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം!! ആർഷവിദ്യാസമാജം മുഴുവൻ സമയ പ്രവർത്തക വിശാലി ജി ഇംഗ്ലീഷ് പരിഭാഷ നടത്തി!!