Skip to content

ആർഷവിദ്യാസമാജം ചാരിറ്റബിൾ ട്രസ്റ്റിന്റെയും വിജ്ഞാനഭാരതി എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആചാര്യശ്രീ കെ. ആർ മനോജ്‌ ജി നയിക്കുന്ന പ്രതിമാസ സൗജന്യപഞ്ചദിന സനാതനധർമ്മ ജാഗരണശിബിരത്തിന്റെ (FIVE Day’s Residential Camp) ജനുവരിമാസ ശിബിരം 28/1/2023 ശനിയാഴ്ച ബാലരാമപുരത്ത് ആരംഭിക്കുന്ന ശുഭവാർത്ത സന്തോഷപൂർവം അറിയിക്കുന്നു ! ജനുവരി 28ന് രാവിലെ 9 മണിക്ക് ഉദ്ഘാടനസഭയോടെ തുടങ്ങുന്ന ശിബിരം ഫെബ്രുവരി 1 (ബുധനാഴ്ച) 6 – PM വരെ നടക്കും. സനാതനധർമ്മത്തിൻ്റെ പരിചയം, പഞ്ചമഹാകർത്തവ്യങ്ങൾ, സംഘടനാശാസ്ത്രം, ഭാരതീയ സംസ്കൃതി, യോഗവിദ്യ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ.


You may also like

Page 2 of 3

Leave a Reply

Your email address will not be published. Required fields are marked *