ശിവലിംഗം – യാഥാർത്ഥ്യമെന്ത്? കുപ്രചരണങ്ങളെ കരുതിയിരിക്കുക
അദ്ധ്യാത്മികശാസ്ത്രത്തിലെ ലിംഗം എന്ന പദത്തിന്‍റെ അർത്ഥം ശരിയായി മനസ്സിലാക്കാതെ കാമ ശാസ്ത്രത്തിലെയും ശരീര ശാസ്ത്രത്തിലെയും ലിംഗം എന്ന പദത്തിന്‍റെ അർത്ഥം ഉപയോഗിച്ച് ശിവലിംഗത്തെ വളരെ മോശമായി ചിത്രീകരിക്കുകയും പല കുപ്രചരണങ്ങൾ പരത്തുകയും ചെയ്യുന്നു. എന്താണ് ലിംഗം എന്ന പദത്തിന്‍റെ അർത്ഥം? ശിവലിംഗത്തിന്‍റെ മാഹാത്മ്യം എന്ത്? ഈ വിഷയങ്ങളെ കുറിച്ച് ആർഷവിദ്യാസമാജം ആദ്യ വനിത പ്രചാരികയായ ശ്രുതി ജി സംസാരിക്കുന്നു !!!