Member   Donate   Books   1

ഭാരതീയസംസ്കൃതി കോഴ്സ്: പ്രസക്തി പ്രാധാന്യം – ആചാര്യശ്രീ കെ ആർ മനോജ് ജി

AVS

ആർഷവിദ്യാസമാജം എല്ലാ വ്യാഴാഴ്ച മലയാളത്തിലും വെള്ളിയാഴ്ച ഇംഗ്ലീഷിലും വൈകിട്ട് 7 മുതൽ 8 വരെ സംഘടിപ്പിക്കുന്ന ഭരതീയസംസ്കൃതി കോഴ്സിൻ്റെ പ്രസക്തിയും പ്രാധാന്യവും ആചാര്യശ്രീ മനോജ് ജി വിശദമാക്കുന്നു!!

ഈ കോഴ്സ് ഭാരതത്തിന്‍റെ സംസ്കൃതി, നാഗരികത, ഭാരതത്തിന്‍റെ ആദ്ധ്യാത്മിക-ദാർശനിക-വിദ്യാഭ്യാസ- വൈജ്ഞാനിക- ശാസ്ത്രസാങ്കേതിക-ഗണിത- ഭാഷാ-കലാ-സാഹിത്യ- കായിക-പാരമ്പര്യം, ഭാരതം എങ്ങനെ മറ്റു രാജ്യങ്ങളെ സ്വാധീനിച്ചു? രാജനൈതിക -സാമ്പത്തിക സാമൂഹ്യ ദർശനം-ഭാരതത്തിന്‍റെ വളച്ചൊടിക്കപ്പെടാത്ത ചരിത്രം, സാംസ്കാരികചരിത്രം (കൾച്ചറൽ ഹിസ്റ്ററി), രാജനൈതിക ചരിത്രം (സ്വാതന്ത്ര്യസമരചരിത്രം) (പൊളിറ്റിക്കൽ ഹിസ്റ്ററി), നവോത്ഥാനചരിത്രം (സോഷ്യൽ ഹിസ്റ്ററി), കേരളത്തിന്‍റെ പ്രത്യേക സാംസ്കാരിക-സ്വാതന്ത്ര്യസമര-നവോത്ഥാനചരിത്രം എന്നിവയെ കുറിച്ച് പഠിക്കാൻ സഹായിക്കുന്നു


You may also like

Page 1 of 3

Related Keywords