Member   Donate   Books   0

തളിയാദിച്ചപുരത്തപ്പൻ പുരസ്കാരം – 2026 ശ്രീ. മധുസൂദനൻ ജി ഏറ്റുവാങ്ങി

AVS

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന തളിയാദിച്ചപുരത്തപ്പൻ ശാഖാസമിതി ഏർപ്പെടുത്തിയ 8-ാമത് “തളിയാദിച്ചപുരത്തപ്പൻ പുരസ്കാരം – 2026” ആർഷവിദ്യാസമാജം ചീഫ് കോഴ്സ് കോർഡിനേറ്റർ ശ്രീ. മധുസൂദനൻ ജി ഏറ്റുവാങ്ങി!!!

Thaliyadichapurathappan Award – 2026 - for - Aarsha-Vidya-Samajam - 3

2026 ഫെബ്രുവരി 15-ന് വൈകിട്ട് ഏഴ് മണിക്ക് നേമം തളിയാദിച്ചപുരം മഹാദേവക്ഷേത്ര സന്നിധിയിൽ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ സഭയിലാണ് പുരസ്കാരവിതരണം നടന്നത്. തുടർന്ന് ശ്രീ വി. ആർ മധുസൂദനൻ ജി മറുപടി പ്രഭാഷണം നടത്തി.

Thaliyadichapurathappan Award – 2026
സ്നേഹാദരങ്ങളോടെ
ആർഷവിദ്യാസമാജം