ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജം നടത്തിയ ബോധവത്കരണ പരിപാടി
29/11/2024 നു ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജം നടത്തിയ ബോധവത്കരണ പരിപാടിയിൽ ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യശ്രീ കെ.ആർ മനോജ് ജിയും ആർഷവിദ്യാസമാജത്തിലെ മറ്റ് പൂർണസമയപ്രവർത്തകരും പങ്കെടുത്തു. ആർഷവിദ്യാസമാജത്തിൻ്റെ ലക്ഷ്യം പ്രവർത്തനങ്ങൾ, ഇന്നത്തെ സമൂഹം നേരിടുന്ന ആറ് തരം ബ്രെയിൻ വാഷിംഗുകൾ – അവയെ എങ്ങനെ പ്രതിരോധിക്കാം എന്നീ വിഷയങ്ങളെ കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി പ്രഭാഷണം നടത്തി. യോഗത്തിൽ ഡോ. അനഘ ജി… Read More »ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജം നടത്തിയ ബോധവത്കരണ പരിപാടി