Skip to content

spread sanathana dharma

Chennai-Awareness-Class-Acharyasri-KR-Manoj-Ji-Speaking

New batches of Aarsha Vidya Samajam’s Offline & Online classes are starting soon!

  • by

Join classes directly led by Acharya Shri K.R. Manoj Ji, the esteemed Founder and Director of Aarsha Vidya Samajam! A) Specific subjects on specific days:Sunday: SudarsanamTuesday: Adhyatmika ShastramThursday: Bharatiya SamskrithiSaturday: Q&AThe classes that will be conducted in the Aarsha Vidya Samajam centre from 6PM to… Read More »New batches of Aarsha Vidya Samajam’s Offline & Online classes are starting soon!

Chennai-Awareness-Class-Acharyasri-KR-Manoj-Ji-Speaking

ആർഷവിദ്യാസമാജം ഓഫ് ലൈൻ & ഓൺലൈൻ ക്ലാസുകളുടെ പുതിയ ബാച്ചുകൾ ഉടൻ ആരംഭിക്കുന്നു!!

  • by

ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ. മനോജ് ജി നേരിട്ട് നയിക്കുന്ന ക്ലാസുകൾ ! A) പ്രത്യേകദിവസങ്ങളിൽ (ഞായർ (സുദർശനം), ചൊവ്വ (ആദ്ധ്യാത്മികശാസ്ത്രം), വ്യാഴം (ഭാരതീയസംസ്കൃതി), ശനി (പ്രശ്നോത്തരി))വൈകിട്ട് 6 – 7.30 വരെ ആർഷവിദ്യാസമാജം കേന്ദ്രത്തിൽ നേരിട്ട് നടക്കുന്ന ക്ലാസുകൾ ഗൂഗിൾ മീറ്റ്/Zoom വഴി ഓൺലൈനിലെത്തിക്കുന്നു. !!രജിസ്ടർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം.വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നപക്ഷം ഈ ക്ലാസുകൾക്ക് ഇംഗ്ലീഷ് പരിഭാഷ കൂടി തത്സമയം… Read More »ആർഷവിദ്യാസമാജം ഓഫ് ലൈൻ & ഓൺലൈൻ ക്ലാസുകളുടെ പുതിയ ബാച്ചുകൾ ഉടൻ ആരംഭിക്കുന്നു!!

3books-publishing-bengaluru

Launched 3 Translated Books by Aarsha Vidya Samajam

  • by

ബൗദ്ധികം ബുക്ക്സ് & പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം (Ondu Paravarthaneya Kathe (Kannada), Punarjani (Kannada), I Athira…(English)) ആചാര്യശ്രീ കെ.ആർ മനോജ് ജിയുടെ അദ്ധ്യക്ഷതയിൽ ബസവനഗുഡി ഡോ. അശ്വത് കലാഭവൻ ഹാളിൽ 20/12/2024-ന് നടന്നു. രാജ്യോത്സവപുരസ്കാരജേതാവും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ മഞ്ജുനാഥ അജ്‌ജംപുര ജി ചടങ്ങിൻ്റെ മുഖ്യാതിഥിയായിരുന്നു. ക്യാൻസറിനേക്കാൾ ഭീകരമായ ആറു തരം ബ്രെയിൻ വാഷിംഗുകൾക്ക് ഫലപ്രദമായ വാക്സിൻ… Read More »Launched 3 Translated Books by Aarsha Vidya Samajam

release-of-matha-parivarthana-thanthrangalude-kerala-story

മതപരിവർത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി – പ്രകാശനം

  • by

ബൗദ്ധികം ബുക്സ് & പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” യുടെ പ്രകാശനം 16-Dec-2024 വൈകീട്ട് അഞ്ച് മണിക്ക് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടന്നു. സന്തോഷ് ബോബൻ ജി, വി.ആർ മധുസൂദനൻ ജി എന്നിവരാണ് ഈ ഗ്രന്ഥം രചിച്ചത്. ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം കേരളാപോലീസ് മുൻ ഡിജിപി ടി.പി. സെൻകുമാർ… Read More »മതപരിവർത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി – പ്രകാശനം

Voice-of-Covai-in-Coimbatore-A3-Conclave -Acharya-K-R-Manoj-Ji-Speaking

വോയിസ് ഓഫ് കോവൈ, കോയമ്പത്തൂർ

  • by

രണ്ടായിരത്തിമുപ്പതിനുള്ളിൽ എല്ലാ ലോക രാജ്യങ്ങളിലും സനാതനധർമ്മം എത്തിക്കുമെന്ന് ആചാര്യശ്രീ കെ. ആർ. മനോജ് ജി സനാതനധർമ്മത്തിൻ്റെ പഞ്ചമഹാകർത്തവ്യങ്ങളുടെ നിർവ്വഹണത്തിലൂടെയാണ് ഇത് സാധ്യമാക്കുക.  ഇതിനായി ദശതലപ്രവർത്തനപദ്ധതി, ധർമ്മപ്രചാരകപദ്ധതി എന്നിവയോടൊപ്പം വ്യവസ്ഥാപിതമായ നിരവധി കർമ്മപദ്ധതികൾ AVS തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വോയിസ് ഓഫ് കോവൈ, കോയമ്പത്തൂർ സംഘടിപ്പിച്ച A3 (Awake, Arise, Assert) Conclave-ൽ “Challenges faced by Hindu Society” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം… Read More »വോയിസ് ഓഫ് കോവൈ, കോയമ്പത്തൂർ

Awareness Program by Sree Coimbatore Gujarati Samaj

ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജം നടത്തിയ ബോധവത്കരണ പരിപാടി

  • by

29/11/2024 നു ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജം നടത്തിയ ബോധവത്കരണ പരിപാടിയിൽ ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യശ്രീ കെ.ആർ മനോജ് ജിയും ആർഷവിദ്യാസമാജത്തിലെ മറ്റ് പൂർണസമയപ്രവർത്തകരും പങ്കെടുത്തു. ആർഷവിദ്യാസമാജത്തിൻ്റെ ലക്ഷ്യം പ്രവർത്തനങ്ങൾ, ഇന്നത്തെ സമൂഹം നേരിടുന്ന ആറ് തരം ബ്രെയിൻ വാഷിംഗുകൾ – അവയെ എങ്ങനെ പ്രതിരോധിക്കാം എന്നീ വിഷയങ്ങളെ കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി പ്രഭാഷണം നടത്തി. യോഗത്തിൽ ഡോ. അനഘ ജി… Read More »ശ്രീ കോയമ്പത്തൂർ ഗുജറാത്തി സമാജം നടത്തിയ ബോധവത്കരണ പരിപാടി

O. Sruthi Ji, Vishali Ji, and Dr. Anagha Ji, full-timers of Aarsha Vidya Samajam

ഒ.ശ്രുതി ജി, വിശാലി ജി, ഡോ. അനഘ ജി എന്നിവർ A3-കോൺക്ലേവിൽ

  • by

Voice of Covai സംഘടിപ്പിച്ച A3-Conclave-ൽ 30/11/2024-ന് ആർഷവിദ്യാസമാജം മുഴുവൻ സമയപ്രവർത്തകരായ ഒ.ശ്രുതി ജി, വിശാലി ജി, ഡോ. അനഘ ജി എന്നിവർ പ്രസംഗിച്ചു! മതപരിവർത്തനാനുഭവം, ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികൾ – ആർഷവിദ്യാസമാജത്തിൻ്റെ പ്രതിവിധികൾ, കോഴ്സുകൾ, പ്രാധാന്യം, വിവിധ പദ്ധതികൾ എന്നീ വിഷയങ്ങളെ കുറിച്ച് വിശദീകരിച്ചു.