ശ്രീ വിവേകാനന്ദ സ്വാമികൾ പറഞ്ഞത് മറക്കാതിരിക്കുക. പുസ്തകം:ഉത്തിഷ്ഠഭാരത അഥവാ ഹിന്ദുരാഷ്ട്രത്തോടുള്ള ആഹ്വാനം മിഷനറിമാരേ, ക്രിസ്തുവിന്റെ പേരിൽ ഹിന്ദുമതത്തെ നിന്ദിക്കുന്നത് നിർത്തുക
ഡോ. എസ് രാധാകൃഷ്ണൻ എഴുതി: “സങ്കുചിതമായ ഏകദൈവവിശ്വാസത്തിന്റെ അസഹിഷ്ണുത ചരിത്രത്തിലുടനീളം രക്തപങ്കിലമായ ലിപികളിൽ രേഖപ്പെടുത്തുവാൻ തുടങ്ങുന്നത് കനാൻ ദേശത്തേക്കുള്ള ഇസ്രായേലികളുടെ അതിക്രമിച്ചുകയറ്റത്തോടുകൂടിയായിരുന്നു.