'വിഷൻ 2031' അന്താരാഷ്ട്ര കോൺഫറൻസിന്റെ സമാപന സെമിനാർ വേദിയിൽ സംസാരിക്കവേയാണ് കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ള കശ്മീരിലെ മുസ്ലീങ്ങളുടെ അവസ്ഥയെ കുറിച്ച് പരിതപിക്കുന്നത്!
ഹിന്ദുക്കൾ -പിറന്ന മണ്ണിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാനും, തങ്ങളുടെ സ്വധർമ്മത്തിൽ അടിയുറച്ച് നിൽക്കാനുമുള്ള അവകാശത്തിനായി സഹസ്രാബ്ദങ്ങൾ പോരാടിയ ഒരു ജനതയുണ്ടോ എന്ന് സംശയമാണ്.