Member   Donate   Books   0

സുദർശനം ഡീ-റാഡിക്കലൈസേഷൻ മാർഗദർശക പരിശീലനശിബിരം

AVS

സുദർശനം ഡീ-റാഡിക്കലൈസേഷൻ മാർഗദർശക പരിശീലനശിബിരം (ഡീ-റാഡിക്കലൈസേഷൻ കൗൺസിലേഴ്സ് പരിശീലനശിബിരം) – ലെവൽ 1

ആചാര്യ ശ്രീ കെ. ആർ. മനോജ് ജി നയിക്കുന്നു!! ആർഷവിദ്യാസമാജം 2026 ജൂലൈ 6, 7, 8 തീയതികളിൽ സുദർശനം ഡീ-റാഡിക്കലൈസേഷൻ മാർഗദർശകപരിശീലനശിബിരം സംഘടിപ്പിക്കുന്നു.

Sudarashanam - Deradicalisation Counselors Training Camp

“സുദർശനം ഡീ-റാഡിക്കലൈസേഷൻ കൗൺസിലിംഗ്” രംഗത്ത് പ്രാവീണ്യമുള്ള മാർഗദർശകരെയും (Margadarsaks) കൗൺസിലർമാരെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 15 ലെവലുള്ള പരിശീലനശിബിരത്തിൻ്റെ ആദ്യഘട്ടമാണിത് (First level). മലയാളത്തിലും ഹിന്ദിയിലുമായിരിക്കും ക്ലാസ്സുകൾ.

📅 തീയതി: 2026 ജൂലൈ 6, 7, 8
🕘 സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ
📍 വേദി: AVS ഗുരുഗ്രാം സെന്റർ, ഡൽഹി

2026 ജൂലൈ 2-ന് മുൻപായി രജിസ്ട്രേഷൻ ഫോം സമർപ്പിച്ച് ദയവായി നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക.

ഓൺലൈനായി പങ്കെടുക്കാൻ താൽപര്യമുള്ളവർക്കും രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8943006350, 9074676026