Member   Donate   Books   0

ശ്രീരാമൻ മര്യാദ്യാ പുരുഷോത്തമൻ

AVS

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി സാംസ്കാരികോത്സവത്തോടനുബന്ധിച്ച് ക്ഷേത്രോപദേശക സമിതിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സഹകരണത്തോടെ ഉണ്ണിക്കണ്ണൻ സനാതനധർമ്മ പാഠശാല, സംഘടിപ്പിച്ച രാമായണതത്ത്വസമീക്ഷയിൽ “ശ്രീരാമചന്ദ്രൻ മര്യാദാപുരുഷോത്തമൻ” എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് (സെപ്റ്റംബർ 30) ആചാര്യശ്രീ മനോജ് ജി നടത്തിയ അദ്ധ്യാത്മിക പ്രഭാഷണം!!