രാഷ്ട്രസ്വാതന്ത്ര്യത്തിനു വേണ്ടി വീരബലിദാനികളായി, യുവാക്കൾക്ക് നിത്യപ്രചോദനമേകിയ ഷഹീദ് ഭഗത്സിംഗ്, ഷഹീദ് സുഖ്ദേവ്, ഷഹീദ് ശിവറാം രാജ്ഗുരു എന്നിവരുടെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ദേശീയദിനമാണ് ഷഹീദ് ദിവസ്. 1931 മാർച്ച് 23 ന് ആയിരുന്നു ലാഹോർ ജയിലിൽ ഈ മൂന്നുപേരെയും ഒരേ ദിവസം ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിത്!
ബ്രിട്ടീഷ് സിംഹാസനത്തെ പിടിച്ചു കുലുക്കിയ ധീര വിപ്ലവകാരികളായ ഭാരതപുത്രന്മാർക്ക് ശ്രദ്ധാഞ്ജലിയോടെ, സാദര പ്രണാമങ്ങൾ…!