അനുയോജ്യമായ സമയം, സൗകര്യം എന്നിവയനുസരിച്ച് ആർഷവിദ്യാസമാജത്തിൻ്റെ പ്രവർത്തനങ്ങൾ ചെയ്യുവാൻ താത്പര്യമുള്ളവരെ ക്ഷണിക്കുന്നു..!
Full time ആയോ Part time ആയോ പ്രവർത്തിക്കാൻ തയ്യാറുള്ളവർക്കെല്ലാം സ്വാഗതം. ജോലിയുള്ളവർക്കും വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും ഒഴിവുസമയം പോലെ വീട്ടിലോ പ്രവർത്തനസ്ഥലത്തോ നിർവ്വഹിക്കാവുന്ന ചുമതലകളായിരിക്കും നൽകുക.
ഇതിലേയ്ക്ക് ഉദ്യോഗസ്ഥർ, റിട്ടയേഡ് ആയ വ്യക്തികൾ, വിദ്യാർത്ഥികൾ, മറ്റു ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കെല്ലാം അപേക്ഷിക്കാം.