Member   Donate   Books   0

സനാതന ധർമ്മ പഠന ശിബിരം – രണ്ടാം ദിവസം

AVS

സനാതനധർമ്മപഠനശിബിരം – രണ്ടാം ദിവസം

സനാതനധർമ്മത്തിലെ അനുഷ്ഠാനപദ്ധതിയെ അടിസ്ഥാനമാക്കിയ ക്ലാസ്സായിരുന്നു ഇന്ന് ആചാര്യശ്രീ കെ. ആർ മനോജ് ജി നയിച്ചത്!!

Sanatana-Dharma-Study-Camp-Second-Day-2
Sanatana-Dharma-Study-Camp-Second-Day-5
Sanatana-Dharma-Study-Camp-Second-Day-7

ജീവിതവിജയത്തിന് വളരേയേറെ ആവശ്യമായ സത്കർമ്മാനുഷ്ഠാനം, നന്ദിസാധന, അനുഗ്രഹസാധന, സന്തോഷസാധന, സ്വയംപ്രത്യയനവിഭാവനദൃശ്യവൽക്കരണക്രിയ, നിത്യസാധന തുടങ്ങിയവയായിരുന്നു ചർച്ച ചെയ്ത പ്രധാന വിഷയങ്ങൾ.

ആർഷവിദ്യാസമാജം കൾച്ചറൽ ടീം അവതരിപ്പിച്ച “ഭരതം” dance ഡ്രാമയോടെ രണ്ടാം ദിവസത്തെ ക്യാംമ്പ് കാര്യക്രമങ്ങൾ അവസാനിച്ചു.

Sanatana-Dharma-Study-Camp-Second-Day-4
Sanatana-Dharma-Study-Camp-Second-Day-6