Description
തൊടുപുഴയിൽ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ച ശാന്തികൃഷ്ണ മാലിയിൽ നേഴ്സായിരുന്നപ്പോഴാണ് ക്രിസ്ത്യൻ മതമൗലികവാദ ചിന്താഗതികളാൽ സ്വാധീനിക്കപ്പെട്ടത്. തെറ്റ് തിരിച്ചറിഞ്ഞ ശാന്തികൃഷ്ണ ഇന്ന് സനാതനധർമ്മ പ്രചാരികയാണ് മത പരിവർത്തന തന്ത്രങ്ങളെക്കുറിച്ചും അവയെ നേരിടേണ്ട മാർഗങ്ങളെപ്പറ്റിയും സ്വന്തം അനുഭവങ്ങളുടെ പിൻബലത്തിൽ ശാന്തികൃഷ്ണ വിവരിക്കുന്നു. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും
നടക്കുന്ന മത പരിവർത്തനങ്ങൾക്കെതിരെയുള്ള മികച്ച പ്രതിരോധം ആയിരിക്കും ഈ കൃതി…




Reviews
There are no reviews yet.