ധർമ്മ സേവന യജ്ഞത്തിൽ ആർഷ വിദ്യാ സമാജത്തോടൊപ്പം പങ്കാളികൾ ആകാം
AVS
August 7, 2025• No Comments
ഏവർക്കും നമസ്ക്കാരം
ധർമ്മസേവനയജ്ഞത്തിൽ ആർഷവിദ്യാസമാജത്തോടൊപ്പം പങ്കാളികളാകാൻ താത്പര്യപ്പെടുന്ന എല്ലാ സജ്ജനങ്ങൾക്കുമായി ആഗസ്റ്റ് 10, 2025 (10-08-2025) ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഗൂഗിൾ മീറ്റിലൂടെ ഒരു ഓൺലൈൻ യോഗം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.
ആചാര്യശ്രീ കെ.ആർ. മനോജ് ജി നയിക്കുന്ന ഈ യോഗത്തിൻ്റെ തത്സമയം ഇംഗ്ലീഷ് പരിഭാഷ കൂടി ഉണ്ടായിരിക്കും.
പ്രവർത്തനപദ്ധതി വിശദീകരിക്കുന്ന ഈ യോഗത്തിൽ പങ്കെടുക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
യോഗത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 7558926603 / 8943006350 എന്ന നമ്പറിലേക്ക് whatsapp ചെയ്യുക. താത്പര്യമുള്ളവർക്ക് മാത്രമായിരിക്കും meeting link share ചെയ്യുന്നത്.