Voice of Covai സംഘടിപ്പിച്ച A3-Conclave-ൽ 30/11/2024-ന് ആർഷവിദ്യാസമാജം മുഴുവൻ സമയപ്രവർത്തകരായ ഒ.ശ്രുതി ജി, വിശാലി ജി, ഡോ. അനഘ ജി എന്നിവർ പ്രസംഗിച്ചു!
മതപരിവർത്തനാനുഭവം, ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികൾ – ആർഷവിദ്യാസമാജത്തിൻ്റെ പ്രതിവിധികൾ, കോഴ്സുകൾ, പ്രാധാന്യം, വിവിധ പദ്ധതികൾ എന്നീ വിഷയങ്ങളെ കുറിച്ച് വിശദീകരിച്ചു.