സംസ്കൃതി നന്മണ്ട 28/12/2025 മുതൽ 03/01/2026 വരെ സംഘടിപ്പിക്കുന്ന ഭാരതീയം – 22-ാമത് ധാർമികപ്രഭാഷണപരമ്പരയിൽ ഇന്ന് (29/12/2025) ആർഷവിദ്യാസമാജം ആദ്യവനിതാപ്രചാരിക ഒ. ശ്രുതി ജി പ്രഭാഷണം നടത്തുന്നു.
വിഷയം – ” നിർബന്ധിത വിശ്വാസ പരിവർത്തനം – കാരണവും പരിഹാരവും” !!