Member   Donate   Books   0

വി.ആർ മധുസൂദനൻജിയുടെ ആദ്ധ്യാത്മിക പ്രഭാഷണം

AVS

വെഞ്ഞാറമൂട് ശാന്തിമഠം ശിവക്ഷേത്രത്തിൽ ജൂലൈ 13,14, 15 തീയതികളിൽ നടക്കുന്ന മൂന്നാം പുന:പ്രതിഷ്ഠാ വാർഷികോത്സവത്തോട് അനുബന്ധിച്ച് ജൂലൈ 14 (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് ആർഷവിദ്യാസമാജം ചീഫ് കോഴ്സ് കോർഡിനേറ്റർ ശ്രീ വി.ആർ മധുസൂദനൻജി ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. സനാതനധർമ്മ മഹത്വം എന്നതായിരുന്നു പ്രഭാഷണവിഷയം.

ആർഷവിദ്യാസമാജം ചീഫ് കോഴ്സ് കോർഡിനേറ്റർ ശ്രീ വി.ആർ മധുസൂദനൻജിയുടെ  ആദ്ധ്യാത്മിക പ്രഭാഷണം
ആർഷവിദ്യാസമാജം ചീഫ് കോഴ്സ് കോർഡിനേറ്റർ ശ്രീ വി.ആർ മധുസൂദനൻജിയുടെ  ആദ്ധ്യാത്മിക പ്രഭാഷണം