Member   Donate   Books   0

സനാതനധർമ്മം മാനവികമോ…?

AVS

സനാതനധർമ്മം മാനവികമോ…? എന്ന വിഷയത്തെ കുറിച്ചുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും തുറന്ന സംവാദത്തിലൂടെ പരിശോധിക്കുന്ന വേറിട്ടൊരു വേദി!

സംവാദത്തിൽ പങ്കെടുക്കുന്നവർ

ഒ. ശ്രുതി ജി (ആർഷവിദ്യാസമാജം ആദ്യ വനിതാപ്രചാരിക

പ്രസാദ് വേങ്ങര (എതിർസംവാദകൻ)

മോഡറേറ്റർ: സുഭിൽകുമാർ, കോഴിക്കോട്

2026 നവംബർ 8, ചേംബർ ഹാൾ, കാൽടെക്സ്, കണ്ണൂർ – ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 6:45 വരെ

ചോദ്യങ്ങൾ ഉയരട്ടെ… ആശയങ്ങൾ സംവദിക്കട്ടെ… ചിന്തകൾക്ക് പുതിയ മാനങ്ങൾ തുറക്കട്ടെ!

ഈ ആശയസംവാദത്തിലേക്ക് ഏവർക്കും സ്വാഗതം! 

ആർഷവിദ്യാസമാജം