Member   Donate   Books   0

സൗജന്യ ഏകദിന നേതൃശിബിരം

AVS

എല്ലാ സജ്ജനങ്ങൾക്കും സാദര നമസ്ക്കാരം…

ആർഷവിദ്യാസമാജത്തിലെ പൂർണ്ണസമയ പ്രവർത്തകരാകാൻ താത്പര്യം പ്രകടിപ്പിച്ചവർ, വിദ്യാർത്ഥികൾ എന്നിവർക്കായി ആർഷവിദ്യാസമാജം സ്‌ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി മഹാരാജ് നയിക്കുന്ന ഏകദിന നേതൃത്വശിബിരം 2026 മേയ് 10-ന് (Sunday) രാവിലെ 8:30 am മുതൽ വൈകിട്ട് 6:00 pm വരെ തിരുവനന്തപുരം AVS സെൻ്ററിൽ സംഘടിപ്പിക്കുന്നു.

സൗജന്യ ഏകദിന നേതൃശിബിരം
1.സനാതനധർമ്മം: സാമാന്യ പരിചയം
2. ആർഷവിദ്യാസമാജം – ലക്ഷ്യം, മാർഗം, പ്രവർത്തനപദ്ധതി,
പ്രസക്തി, പ്രാധാന്യം
3: പ്രവർത്തകനിർമ്മാണം
എന്നിവയാണ് പ്രധാന വിഷയങ്ങൾ.
 
താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. അതിനായി *+91 7558926603* എന്ന നമ്പറിലേക്ക് നിങ്ങളുടെ details വാട്സപ്പ് ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവരെ പങ്കെടുപ്പിക്കുന്നതല്ല.
സുസ്വാഗതം
സസ്നേഹം,
ആർഷവിദ്യാസമാജം