സനാതനധർമ്മം – 8
“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ എട്ടാം ഭാഗം. എട്ടാം ഭാഗം: “ജാതിമാമൂൽവാദികൾസനാതനധർമ്മവിരുദ്ധർ!“ സമത്വസാഹോദര്യപൂർണമായ സമാധാനജീവിതത്തിനും സമാജപുരോഗതിയ്ക്കും മാത്രമല്ല, സനാതനധർമ്മത്തിൻ്റെ ഉജ്വലദർശനങ്ങൾക്കും അതിൻ്റെ മഹാചാര്യന്മാർക്കും എതിരെ കടുത്ത ഭീഷണിയുയർത്തിയ സാമൂഹ്യവിരുദ്ധരായിരുന്നു ജാതിമാമൂൽമൗലികവാദശക്തികൾ, അന്നും ഇന്നും എന്നും! (“പഴയകാലത്തെ സനാതനധർമ്മവിരുദ്ധരായ” ഇവരെയാണ് സനാതനധർമ്മത്തിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ഇന്നത്തെ “സനാതനധർമ്മ ഉന്മൂലനവാദികൾ” ശ്രമിക്കുന്നത്!)സനാതനധർമ്മത്തിൻ്റെ ഉള്ളടക്കമായ… Read More »സനാതനധർമ്മം – 8