സനാതനധർമ്മം – 5
“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ നാലാം ഭാഗം. നാലാം ഭാഗം:“മാമൂൽവാദികൾ എല്ലാവരിലുമുണ്ട് “കഴിഞ്ഞ ദിവസം സനാതനധർമ്മവിരുദ്ധമായ മാമൂൽവാദത്തെക്കുറിച്ചാണ് ചർച്ച ചെയ്തത്.മാമൂൽവാദം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നതെന്തെന്നും അതിൽ സൂചിപ്പിച്ചു.1. ആധികാരികമല്ലാത്ത സിദ്ധാന്തങ്ങൾ, വിശ്വാസങ്ങൾ, ഗ്രന്ഥങ്ങൾ, കൾട്ടുകൾ എന്നിവയെ ചോദ്യം ചെയ്യപ്പെടാനാവാത്ത വിശ്വാസപ്രമാണങ്ങളായി അന്ധമായി സ്വീകരിയ്ക്കുക2. വ്യക്തിയ്ക്കും സമാജത്തിനും എതിരായ ശീലങ്ങൾ,… Read More »സനാതനധർമ്മം – 5