സനാതനധർമ്മം – 3
“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം. രണ്ടാം ഭാഗം:“ആശ്രമത്തെ വെറുതെ വിടുക!” സനാതനധർമ്മത്തെ “വർണ്ണാശ്രമധർമ്മ”ങ്ങളുമായി ബന്ധപ്പെടുത്തി വിമർശിക്കുന്നതിൽ എം എം അക്ബറെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല. ഈ അഭിപ്രായങ്ങളുയർത്തുന്ന ധാരാളമാളുകളുണ്ട്. അവർക്കാണ് കേരളത്തിൽ ഇന്ന് ഭൂരിപക്ഷമെന്നു തോന്നുന്നു. “ഹിന്ദുധർമ്മത്തിൻ്റെ ദുഷിച്ച് നാറിയ വർണാശ്രമധർമ്മവ്യവസ്ഥയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം” ചാനൽ മുറികളിലെ… Read More »സനാതനധർമ്മം – 3