സനാതനധർമ്മം – 9
“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ ഒമ്പതാം ഭാഗം. ഒമ്പതാം ഭാഗം: “ഏകമാനവദർശനവും ഏകലോകദർശനവും “ സനാതനധർമ്മത്തിൻ്റെ ഈശ്വരദർശനത്തിലെ അവിഭാജ്യഘടകങ്ങളാണ് ഏകേശ്വരദർശനം, സർവ്വവ്യാപിസിദ്ധാന്തം, സർവ്വാന്തര്യാമിതത്വം എന്നിവ. ഇവ അടിസ്ഥാനദർശനങ്ങളാണ്. ഈ തത്വങ്ങൾ ഒഴിവാക്കിയാൽ സനാതനധർമ്മമില്ല എന്നർത്ഥം. ഇവ മുന്നോട്ട് വയ്ക്കുന്ന ജീവിതവീക്ഷണത്തിൻ്റെ പ്രത്യേകതകൾ എന്താണെന്ന് മനസിലാക്കാം.1. മനുഷ്യരെല്ലാം ഒന്ന്.2. മനുഷ്യൻ മാത്രമല്ല… Read More »സനാതനധർമ്മം – 9