സനാതനധർമ്മം – 4
“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ മൂന്നാംഭാഗം. മൂന്നാം ഭാഗം:“സനാതനധർമ്മവിരുദ്ധമായ മാമൂൽവാദം”ജാതിയെ ചൂണ്ടിക്കാട്ടി ‘സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ‘ ആഹ്വാനം ചെയ്യുന്നവരുടെയെല്ലാം വാദങ്ങൾ ഒരേ രീതിയിലാണ്.1. സനാതനധർമ്മം വർണവ്യവസ്ഥ മാത്രമാണെന്ന് വാദിയ്ക്കുക,2. വർണ്ണവ്യവസ്ഥയെ ജാതിസമ്പ്രദായമായി ചിത്രീകരിക്കുക.3. ജാതിയുടെ പേരിൽ സമൂഹത്തിൽ നടന്ന എല്ലാ അനീതികളേയും അതിക്രമങ്ങളെയും സനാതനധർമ്മത്തിൻ്റെ തലയിൽ വച്ച് കെട്ടുക.4.… Read More »സനാതനധർമ്മം – 4