ഒമ്പതാമത് ശ്രീ വെള്ളക്കാട്ട് ഗോപാലക്കുറുപ്പ് കീർത്തി പുരസ്കാരം
ഒമ്പതാമത് ‘ശ്രീ വെള്ളക്കാട്ട് ഗോപാലക്കുറുപ്പ് കീർത്തി പുരസ്കാരം’ ആചാര്യശ്രീ കെ.ആർ മനോജ് ജിയ്ക്ക്! സ്തുത്യർഹമായ സനാതനധർമ്മപ്രചാരണ- സംരക്ഷണപ്രവർത്തനങ്ങൾക്കുള്ള ‘ശ്രീ വെള്ളക്കാട്ട് ഗോപാലക്കുറുപ്പ് കീർത്തി പുരസ്കാരം’ (2025) ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ മനോജ് ജി, മുൻ മിസോറം ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ ജിയിൽ നിന്ന് ഏറ്റുവാങ്ങുന്നു! പുരസ്കാരസ്വീകരണത്തിന് ശേഷം ആചാര്യ ജിയുടെ മറുപടി പ്രസംഗം ഉണ്ടായിരിക്കും. തൈപ്പൂയാഘോഷത്തോടനുബന്ധിച്ച്കൊളത്തൂർ ശ്രീ ഗണേശസാധന… Read More »ഒമ്പതാമത് ശ്രീ വെള്ളക്കാട്ട് ഗോപാലക്കുറുപ്പ് കീർത്തി പുരസ്കാരം