സനാതനധർമ്മം – 2
“സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? “ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പര ആരംഭിക്കുന്നു. ഒന്നാം ഭാഗം:“വളച്ചൊടിക്കൽ, ദുർവ്യാഖ്യാനങ്ങൾ, ബ്രെയിൻ വാഷിംഗ് “സർവ്വത്ര! 2017 ലെ സംഭവമാണ്. ഇസ്ലാംമതം സ്വീകരിച്ച് ‘ആയിഷ’യായി മാറിയ ആതിര എന്ന കാസർകോട് ഉദുമ സ്വദേശിനി, ആർഷവിദ്യാസമാജത്തിലെ ക്ലാസുകളുടെ ഫലമായി സനാതനധർമ്മം സ്വീകരിച്ച് ‘ആതിരയായി ‘ മടങ്ങിയെത്തിയ സന്ദർഭം. വീടുപേക്ഷിക്കുന്നതിന് മുമ്പ് തൻ്റെ അച്ഛനമ്മമാരെക്കൂടി… Read More »സനാതനധർമ്മം – 2