ആരാണ് പരമേശ്വരൻ?!
സനാതനധർമ്മത്തിലെ പരമേശ്വരനാണ് ശ്രീ പരമശിവൻ. എല്ലാറ്റിനും ഉപരിയായ പരമതത്വത്തെ ആണ് പരമേശ്വരൻ എന്ന പദം കൊണ്ട് വ്യവഹരിക്കുന്നത്. യാതൊന്നും (എന്തും, ഏതും, ആരും) ആരെയാണോ അതിക്രമിക്കാത്തത് അദ്ദേഹമാണ് പരമേശ്വരൻ. അതായത് ലോകം, കാലം, സചേതന – അചേതന വസ്തുക്കൾ തുടങ്ങിയ എല്ലാത്തിന്‍റെയും ഈശ്വരൻ, (ഈശൻ, അധിപൻ, നാഥൻ, പതി). സർവ്വേശ്വരൻ, അഖിലേശ്വരൻ, നിഖിലേശ്വരൻ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. God അല്ല Almighty God… Read More »ആരാണ് പരമേശ്വരൻ?!