ശ്രീ പരമശിവമഹിമ – 2
അവതാരപുരുഷന്മാരായ ആദിനാരായണനും (ബദരിനാരായണൻ – കൃതയുഗം) ശ്രീരാമനും (ത്രേതായുഗം) ശ്രീകൃഷ്ണനും ( ദ്വാപരയുഗം) പരമശിവോപാസകരായിരുന്നു എന്നതിന് വാത്മീകിരാമായണത്തിലും വ്യാസമഹാഭാരതത്തിലും തെളിവുകളേറെയുണ്ട്. എല്ലാ ആർഷഗുരുപരമ്പരകളുടെയും മുഖ്യാരാധ്യൻ ശ്രീ പരമശിവൻ തന്നെ! ഏറ്റവും പ്രാചീനമായ ഈശ്വരസങ്കല്‌പമാണ് പരമശിവതത്വമെന്ന് പ്രമുഖചരിത്രകാരന്മാരും സമ്മതിക്കുന്നു. പരാവിദ്യകളായ യോഗ -തന്ത്ര-സിദ്ധാന്ത – വേദാന്ത മാർഗങ്ങളിലും പരമതത്വം ശിവതത്വമാണ്. ബ്രഹ്മാദിദേവന്മാരുടെ ശിവാരാധന വ്യക്തമാക്കുന്ന നിരവധി പ്രാചീന വിഗ്രഹങ്ങളുണ്ട്. പരമേശ്വരൻ “അർത്ഥേശ്വര” ഭാവത്തിൽ മഹാലക്ഷ്മിയ്ക്കും… Read More »ശ്രീ പരമശിവമഹിമ – 2