Skip to content

blog-malayalam

Vinayaka-Chathurthi-Message

വിനായകചതുർത്ഥി സന്ദേശം

  • by

വിനായകചതുർത്ഥിയോടനുബന്ധിച്ച് ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യശ്രീ കെ.ആർ.മനോജ് ജി നൽകുന്ന സന്ദേശം !                               ഓം ഗം ഗണപതയേ നമ: ഇന്ന് വിനായകചതുർത്ഥി. ലോകത്തെയും മനുഷ്യരെയും രക്ഷിയ്ക്കാനായി മഹാഗണപതി ഭൂമിയിൽ ഗജമുഖനായി പ്രത്യക്ഷപ്പെട്ട ദിനം.ഗണപതി മിത്തല്ല. ഒരു യാഥാർത്ഥ്യമാണ്. നിരവധി സാധകർക്ക് ഗണപതിയുടെ പ്രത്യക്ഷദർശനം ഉണ്ടായിട്ടുണ്ട്.… Read More »വിനായകചതുർത്ഥി സന്ദേശം

O Sruthi - Gosht Eka Parivartanachi - Nashik-1

ആയാമ് ട്രസ്റ്റ്, നാസിക്ക് സംഘടിപ്പിച്ച സമ്മേളനത്തിൽ ആർഷവിദ്യാസമാജം

  • by

“സനാതനധർമ്മത്തിൻ്റെ പഞ്ചമഹാകർത്തവ്യനിർവ്വഹണത്തിനായുള്ള വ്യവസ്ഥാപിത കർമ്മപദ്ധതിയിലൂടെ 2030-ന് ഉള്ളിൽത്തന്നെ സനാതനധർമ്മം മുഴുവൻ ലോക രാജ്യങ്ങളിലും എത്തിക്കും” – ആചാര്യശ്രീ കെ. ആർ. മനോജ് ജി മഹാരാഷ്ട്ര, നാസിക്ക്: ആയാമ് ട്രസ്റ്റ്, നാസിക്ക് സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ മനോജ് ജി. 2030-നകം സനാതനധർമ്മം ലോകം മുഴുവൻ എത്തിക്കാൻ വേണ്ടി ധാരാളം പൂർണസമയപ്രവർത്തകരെ ആവശ്യമുണ്ടെന്നും ആചാര്യശ്രീ കെ.ആർ മനോജ് ജി… Read More »ആയാമ് ട്രസ്റ്റ്, നാസിക്ക് സംഘടിപ്പിച്ച സമ്മേളനത്തിൽ ആർഷവിദ്യാസമാജം

Aacharyasri KR Manoj ji at Ahalyanagar

അഹല്യനഗർ അയ്യപ്പ സേവാസമാജം നടത്തിയ ബോധവത്കരണ പരിപാടി

  • by

അഹല്യനഗർ (അഹമ്മദ്നഗർ) അയ്യപ്പ സേവാസമാജം നടത്തിയ ബോധവത്കരണ പരിപാടിയിൽ ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യശ്രീ കെ.ആർ മനോജ് ജിയും ആർഷവിദ്യാസമാജത്തിലെ മറ്റ് പൂർണസമയപ്രവർത്തകരും പങ്കെടുത്തു.

Aacharyasri KR Manoj ji at Pandit Deen Dayal Vyakyanmala

പണ്ഡിറ്റ് ദീൻ ദയാൽ വ്യാഖ്യൻമലയിൽ ആചാര്യശ്രീ കെ ആർ മനോജ് ജി

  • by

Aacharyasri KR Manoj ji was the Keynote speaker on Day 1 of the Pandit Deen Dayal Vyakyanmala organized on the occasion of the 108th Jayanthi of Shri Deen Dayal Upadhyay ji by Pandit Deen Dayal Path Sanstha, Ahilyanagar, Maharashtra.

“Krinwantho Vishwamaaryam” was the goal instructed by Sree Parameshwara when he bestowed Sanathana Dharma to mankind – that is to make humans and the world noble.

Sree Krishna Jayanthi Message

Krishna Janmashtami Message

  • by

ശ്രീകൃഷ്ണജയന്തിയോട് (26/08/2024)അനുബന്ധിച്ച് ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജി നൽകുന്ന സന്ദേശം: ഇന്ന് ശ്രീകൃഷ്ണജയന്തി. സനാതനധർമ്മസംരക്ഷണത്തിനായി ദ്വാപരയുഗത്തിൽ അവതാരമെടുത്ത പുണ്യാത്മാവിൻ്റെ ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു.ശ്രീകൃഷ്ണനെപ്പോലെയുള്ള മഹാത്മാക്കളെ എങ്ങനെയാണ് പൂജിക്കേണ്ടത്? “സ്വാധ്യായേന മഹർഷിഭ്യോ”- സനാതനധർമ്മം വ്യക്തമാക്കുന്നു. അധ്യയനവും അധ്യാപനവും സ്വാംശീകരണവുമാണ് സ്വാദ്ധ്യായം. മഹാന്മാരുടെ ജീവിതവും സന്ദേശവും പഠിക്കുകയും പ്രചരിപ്പിക്കുകയും കാലോചിതമായി പിന്തുടരുകയും ചെയ്താണ് അവരെ പൂജിക്കേണ്ടത് എന്ന് ഋഷികൾ വിശദീകരിക്കുന്നു.… Read More »Krishna Janmashtami Message

Swatantra Veer Savarkar Film Review

സ്വതന്ത്രവീർസാവർക്കർ

  • by

ആർഷവിദ്യാസമാജം പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം “സ്വതന്ത്രവീർസാവർക്കർ” സിനിമ കണ്ടു. ഭാരതത്തിൻ്റെ യഥാർത്ഥചരിത്രം അറിയാനാഗ്രഹിക്കുന്നവർ നിശ്ചയമായും കണ്ടിരിക്കേണ്ട നല്ല ഫിലിം . ചലച്ചിത്ര നിർമ്മാണത്തിന് സന്മനസും ദേശീയബോധവും കാട്ടിയത് ആനന്ദ് പണ്ഡിറ്റ് (Anand Pandit), സന്ദീപ് സിംഗ് (Sandeep Singh), സാം ഖാൻ (Sam Khan ), യോഗേഷ് രഹാർ (Yogesh Rahar) എന്നിവരാണ്. കഥയും തിരക്കഥയും മനോഹരമായി രചിച്ചത് ഉത്കൃഷ് നൈഥാനി(Utkarsh Naithani).… Read More »സ്വതന്ത്രവീർസാവർക്കർ

Acharya-K-R-Manoj-Ji

ആചാര്യ ശ്രീ കെ.ആർ മനോജ് ജി നൽകുന്ന ആഹ്വാനം

  • by

ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ മനോജ് ജി നൽകുന്ന ആഹ്വാനം: രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന-ബസ്തർ ദി നക്സൽ സ്റ്റോറി (Bastar – The Naxal Story), ആർട്ടിക്കിൾ 370 ( Article 370), റസാക്കർ (Razakar: The Silent Genocide of Hyderabad) എന്നീ മൂന്നു സിനിമകളാണ് ആർഷവിദ്യാസമാജം ടീം ഈയാഴ്ച തീയേറ്ററുകളിലെത്തി കണ്ടത്. രാജ്യം നിർണായകമായ തെരഞ്ഞെടുപ്പിനെ… Read More »ആചാര്യ ശ്രീ കെ.ആർ മനോജ് ജി നൽകുന്ന ആഹ്വാനം

bastar-the-naxal-story-review

ബസ്തർ -ദി നക്സൽ സ്റ്റോറി

  • by

ഭാരതത്തിൻ്റെ അഖണ്ഡത, ജനാധിപത്യം, നിയമസംവിധാനം എന്നിവയ്ക്കു മാത്രമല്ല ലോകശാന്തിയ്ക്ക് തന്നെ കടുത്ത വെല്ലുവിളികളുയർത്തുന്ന നക്സൽ ഭീകരതയെ തുറന്നു കാട്ടുന്ന സിനിമ. കഴിഞ്ഞ ദിവസം തിരുവനന്തപുരം എരീസ് പ്ലക്സിൽ ആർഷവിദ്യാസമാജം പ്രവർത്തകർക്കൊപ്പം “ബസ്തർ -ദി നക്സൽ സ്റ്റോറി “ കണ്ടു. ഭാരതത്തിൻ്റെ അഖണ്ഡത, ജനാധിപത്യം, നിയമസംവിധാനം എന്നിവയ്ക്കു മാത്രമല്ല ലോകശാന്തിയ്ക്ക് തന്നെ കടുത്ത വെല്ലുവിളികളുയർത്തുന്ന നക്സൽ ഭീകരതയെ തുറന്നു കാട്ടുന്ന സിനിമ. ചിത്രം നിർമ്മിക്കാൻ… Read More »ബസ്തർ -ദി നക്സൽ സ്റ്റോറി

ശിവരാത്രിദിന സന്ദേശം

  • by

ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യശ്രീ കെ.ആർ മനോജ് ജിയുടെ ശിവരാത്രിദിന സന്ദേശം – 2 “ശ്രീപരമേശ്വരൻ്റെ തത്വനാമം പരമശിവൻ “ ശ്രീപരമേശ്വരൻ്റെ അനന്തപര്യായങ്ങളെയെല്ലാം തത്വനാമം, അനന്യനാമം, അവ്യയനാമം, വിഭൂതിനാമം എന്നിങ്ങനെ നാല് തരം നാമങ്ങളിലായി സംഗ്രഹിക്കാം.ശ്രീപരമേശ്വരൻ്റെ തത്വനാമമാണ് പരമശിവൻ, ശിവൻ, ശിവം എന്ന വിശിഷ്ട പദം. പ്രപഞ്ചം, കാലം, ജീവികൾ, ദേവൻമാർ, ഭഗവാന്മാർ എന്നിവർ ഉണ്ടാകുന്നതിന് മുമ്പുള്ള നിർഗുണബ്രഹ്മത്തേയും വിശ്വോത്പത്തിക്ക് കാരണഭൂതനായ സഗുണബ്രഹ്മത്തേയും പ്രതിനിധാനം… Read More »ശിവരാത്രിദിന സന്ദേശം

ശ്രീ പരമശിവമഹിമ – 3

  • by

കേരളത്തിൽ ജനിച്ച് ലോകപ്രസിദ്ധി നേടിയ മൂന്നു മഹാത്മാക്കൾ (ശ്രീ ശങ്കരാചാര്യരും ശ്രീമദ് ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും) ശ്രീപരമശിവന്‍റെ സർവ്വശ്രേഷ്ഠത്വം പ്രഖ്യാപിക്കാൻ മടിച്ചിരുന്നില്ല.പരമാത്മാവ്, പരബ്രഹ്മം, പരംപൊരുൾ, പരമതത്വം എന്നിവയുടെ മറ്റൊരു പേരായി പരമശിവതത്വത്തെ ഈ മഹർഷിമാർ ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീമദ് ശങ്കരാചാര്യർ:ശ്രീമദ് ശങ്കരാചാര്യരുടെ പ്രസിദ്ധമായ നിർവ്വാണഷട്കം ശ്രദ്ധിക്കുക. ഉദാഹരണമായി ആദ്യ ശ്ലോകം നൽകാംശ്ലോകം – 1 “മനോ ബുദ്ധ്യഹങ്കാര ചിത്താനി നാഹം,ന ച ശ്രോത്ര ജിഹ്വേ ന… Read More »ശ്രീ പരമശിവമഹിമ – 3