Sanathana Dharma – Response to Pinarayi Vijayan and MV Govindan by Aacharyasri KR Manoj ji – Part 4
ഗുരുദേവൻ “തികഞ്ഞ ഹിന്ദു !”, “വേദാന്തി!!” “ആർഷസന്ദേശപ്രചാരകൻ!!!” – ഇ എം എസ് (നാലാം ലേഖനം) ഗുരുദേവൻ സനാതനധർമ്മാചാര്യൻ, എന്നാൽ മാമൂൽവാദവിരുദ്ധൻ! സനാതനധർമ്മം x മാമൂൽവാദം ഹിന്ദുധർമ്മത്തിൻ്റെ അപചയകാലഘട്ടത്തിൽ, ആർഷസന്ദേശത്തിനും വേദോപനിഷത് ചിന്തകൾക്കും കടകവിരുദ്ധമായ, ബ്രാഹ്മണിസം (ബ്രാഹ്മണമതം) എന്ന് വിമർശകർ വിളിക്കുന്ന “മാമൂൽവാദം“ (Conventionalism/Conservatism) സനാതനധർമ്മസിദ്ധാന്തങ്ങളെ പരിമിതപ്പെടുത്താനും വികലമാക്കാനും വികൃതമായി ചിത്രീകരിക്കാനും അട്ടിമറിക്കാനും തുടങ്ങി. സ്വാധ്യായരാഹിത്യം മൂലമുണ്ടായ പ്രമാദം ആണ് മാമൂൽവാദത്തിന് കാരണമായത്.… Read More »Sanathana Dharma – Response to Pinarayi Vijayan and MV Govindan by Aacharyasri KR Manoj ji – Part 4