ശിവരാത്രിദിന സന്ദേശം – ഭാഗം 3
ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജിയുടെ ശിവരാത്രിദിനസന്ദേശം – ജാഗ്രത:ശിവരാത്രിയുടെ പേരിൽ ആധികാരികമല്ലാത്ത ചില അബദ്ധകഥകൾ ചിലർ അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ട്! സനാതനധർമ്മതത്വം അറിയാതെ ചില നിഷ്കളങ്കർ ഇതൊക്കെ വിശ്വസിക്കുന്നുമുണ്ട്!! അശാസ്ത്രീയമായതെന്തും തള്ളിക്കളയാനുള്ള സ്വാതന്ത്ര്യം സനാതനധർമ്മം നമുക്ക് നൽകുന്നുണ്ട് എന്ന് ഓർമ്മിക്കുക! ആധികാരികമായ ആർഷഗുരുപരമ്പരകളിൽ നിന്ന് നേരിട്ട് കേട്ടു പഠിക്കേണ്ട വിദ്യയാണ് സനാതനധർമ്മം.(ഗുരുമുഖത്ത് നിന്ന് ശ്രവിക്കേണ്ടതിനാലാണ് വേദത്തെ ശ്രുതി എന്ന്… Read More »ശിവരാത്രിദിന സന്ദേശം – ഭാഗം 3